അലനല്ലൂർ: കർക്കിടാംകുന്ന് കാളമ്പാറ പരേതനായ ചെമ്പൻകുഞ്ഞു പോക്കർ ഹാജിയുടെ മകൻ ഉമ്മർ ഹാജി (80) നിര്യാതനായി. ഭാര്യ: സൈനബ കൊറ്റരായിൽ. മക്കൾ: സുഹ്റ, അബൂബക്കർ സിദ്ദീഖ്, മുസ്തഫ (ജിദ്ദ).
മരുമക്കൾ: അബൂബക്കർ പന്തലാൻ (തേലക്കാട്), ബുഷറ പാറോക്കോട് (കാര്യവട്ടം), റൗഷ അമ്പാട്ട് (എടയാറ്റൂർ). സഹോദരങ്ങൾ: മുഹമ്മദ്, ഹംസ (റിട്ട. അധ്യാപകൻ), ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കാളമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.