ആലത്തൂർ: പഴയന്നൂർ പത്രക്കുളം വീട്ടിൽ അബ്ദുൽ അസീസ് (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മൻസൂർ ഇബ്രാഹിം (വെങ്ങന്നൂർ ജുമാമസ്ജിദ് ഇമാം), യൂനുസ്. മരുമക്കൾ: ഹസീന, മുബഷിറ. സഹോദരങ്ങൾ: അബ്ബാസ്, മുഹമ്മദ് ഹനീഫ, സിദ്ദീഖ്, സൈനബ.