തിക്കോടി: പുറക്കാട് പരേതനായ എറാള അസ്സുവിന്റ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: റസാഖ്, സവാദ്, നസീമ, ഷാഫി, പരേതനായ സലീം. മരുമക്കൾ: റസാഖ് (കരിമല), സുബൈദ, റൗലത്ത്, സറീന.