അലനല്ലൂർ: പാലക്കാഴി കൂരിക്കാടൻ പാലമണ്ണ അബൂബക്കറിന്റെ മകൻ ഷൗക്കത്തലി (45) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ജാസ്മിൻ. മക്കൾ: ജിബിൻ ഫർസാന, ഫഹ് മിദ, അജ്മൽ റോഷൻ. മരുമകൻ: സുൽഫീക്കർ (ദുബൈ).
സഹോദരങ്ങൾ: മുജീബ് റഹ്മാൻ, അബ്ദുൽ ബഷീർ (കെ.പി.ബി. മൊബൈൽ പാലക്കാഴി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം), അബ്ദുൽ ഷമീർ, അബ്ദുൽ ഗഫൂർ.