ചക്കരക്കല്ല്: കോയ്യോട് മണിയലം ചിറയിലെ മുൻകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന വലിയവീട്ടിൽ നാണു (നാരായണൻ- 86) നിര്യാതനായി. ഭാര്യ: കെ.സി. കൗസല്യ. മക്കൾ: സുമതി, പ്രദീപൻ, അനിൽകുമാർ, മുരളി, മനോജ്. മരുമക്കൾ: ശശീന്ദ്രൻ (പലേരി), സീന, ജൂറ, ബിന്ദു, പ്രിയ. സഹോദരങ്ങൾ: ജാനകി, രോഹിണി, പരേതനായ വലിയവീട്ടിൽ കുഞ്ഞിക്കണ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.