പൊതുവാച്ചേരി: റുക്കിയാ മൻസിലിൽ പി.കെ. മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: ഷഫീക്ക്, സലീം, ഷഫീന, ഷക്കീല, ഷംസീല. മരുമക്കൾ: നസീറ, റിസ്വാന, സിദ്ദീക്ക് (മടിക്കേരി), ഹാരീസ് (ഗൾഫ്), സജീർ (ബംഗളൂരു).