പെരുവമ്പറമ്പ്: ചെമ്പോട്ടിക്കൽ രാജു (64) നിര്യാതനായി. ഭാര്യ: വത്സമ്മ പുളിയൻമാക്കൽ. മക്കൾ: വിമൽ, വിപിൻ (ഇരുവരും ദുബൈ). മരുമക്കൾ: അഞ്ജു, ഡോണ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇരിട്ടി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.