അഴിക്കോട്: വൻകുളത്ത് വയലിൽ തൊണ്ടിവളപ്പ് ശ്മശാനത്തിന് സമീപം പരേതരായ ചാത്തു നായരുടെയും പാട്ടിയമ്മയുടെയും മകൻ കെ. കരുണാകരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ തൂണോളി ശാരദ. മക്കൾ: ഷൈലജ (റിട്ട. അധ്യാപിക നവോദയ), രാജീവൻ (ടി.ആർ ഇൻഡസ്ട്രീസ്), സജീവൻ (ടുടു ഫർണിച്ചർ), പ്രീത (ടൈലർ), സുനില. ജാമാതാക്കൾ: ശ്രീജിഷ, അശോകൻ, അശോകൻ, രജിഷ, പരേതനായ ജയപ്രകാശ്. സഹോദരങ്ങൾ: രവീന്ദ്രൻ, ഗുണേന്ദ്രൻ, പരേതരായ ഗോവിന്ദൻ, ബാലൻ, നാരായണി, സുരേന്ദ്രൻ. സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് തൊണ്ടിവളപ്പ് സമുദായ ശ്മശാനത്തിൽ.