ചൊക്ലി: പരേതനായ മൂഴിക്കരന്റവിട കുമാരന്റെയും ഇല്ലിക്കുന്നുമ്മൽ രോഹിണിയുടെയും മകൻ സി.കെ. രാമചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: റീത്ത (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ കണ്ണൂർ). മക്കൾ: ശായരി, ശാർദ്ര. മരുമക്കൾ: സ്റ്റീഫൻപമായി, വിനൂപ്. സഹോദരങ്ങൾ: രാജൻ, ശൈലജ കൊട്ടിയോടി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചൊക്ലിയിലെ വീട്ടുവളപ്പിൽ.