ചൊക്ലി: കവിയൂരിലെ ചെറിയകണ്ടിയിൽ മീനാക്ഷി (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: സി.കെ. ഉത്തമൻ (കോൺട്രാക്ടർ), ഹരിദാസൻ (റിട്ട. അക്കൗണ്ട്സ് ഓഫിസർ അഗ്രികൾച്ചർ ഓഫിസ് കണ്ണൂർ), വിജയൻ (കോൺട്രാക്ടർ), സുരേഷ് ബാബു (ഓട്ടോ ഡ്രൈവർ, ചൊക്ലി), പുഷ്പവല്ലി കൊയിലാണ്ടി, സജിത കുമാരി (ഗ്രാമപഞ്ചായത്ത് അംഗം, ചോറോട്), ഉദയകുമാർ (സി.പി.എം നടക്കൽ ബ്രാഞ്ച് സെക്രട്ടറി എ.കെ.ജി ഹോസ്പിറ്റൽ കണ്ണൂർ). മരുമക്കൾ: ശോഭ, ഷീല (റിട്ട. പ്രധാനാധ്യാപിക ഗവ. എച്ച്.എസ്.എസ് ചിറക്കര), ബിന്ദു, വിനോദൻ (റിട്ട. എജുക്കേഷൻ ഡിപ്പാർട്ട്മെന്റ്). ജിഷി, രഗിന (പ്രോം ടെക് വടകര), പരേതനായ അശോകൻ. സഹോദരങ്ങൾ: ചന്തു കിടഞ്ഞി, സരോജിനി, ശാരദ, പരേതരായ ജാനു, നാരായണി, മാതു.