ധർമടം: വെള്ളൊഴുക്ക് പറമ്പൻ ഹൗസിൽ ശ്രീനിവാസൻ (73) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ബിന്ദു (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, തിരൂർ), വിദ്യ (ഗവ. എച്ച്.എസ്.എസ് നിറമരുതൂർ), ശ്രീരാഗ് (ഖത്തർ), ശ്രുതി. മരുമക്കൾ: സുരേഷ് (കൂത്തുപറമ്പ്), റിജീഷ് (കൊയിലാണ്ടി), നിധിൻ മോഹൻ(മാഹി), ശരണ്യ (പുന്നോൽ). സഹോദരങ്ങൾ ബാലകൃഷ്ണൻ, പരേതരായ ഭാസ്കരൻ, സുകുമാരൻ, പത്മനാഭൻ, വിജയൻ, ലീല. സംസ്കാരം ഞായറാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ.