കൂറ്റനാട്: തളിക്കുളത്തിങ്കല് ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. ഹൈദ്രു. മക്കൾ: ജമീല, ഉമ്മർ, മുസ്തഫ, അബ്ദുൽ ഖാദർ (മാധ്യമം ഏജന്റ്), റസാക്ക്, ഷമീറ, താഹിറ. മരുമക്കൾ: ഖാദർ, സലീം, റഷീദ്, റസീന, സീനത്, ഹസീന, സുഹ്റ.