അലനല്ലൂർ: എടത്തനാട്ടുകര ചളവ സ്കൂളിനു സമീപം താമസിക്കുന്ന മാണിക്കത്ത് പരശുരാമൻ (റിട്ട. പോസ്റ്റ്മാസ്റ്റർ-62) നിര്യാതനായി. ഭാര്യ: ജയലത. മക്കൾ: ശ്രുതി, സ്വാതി. മരുമക്കൾ: പ്രശാന്ത്, ജോനിഷ്. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി (റിട്ട. ആരോഗ്യ വകുപ്പ്), നാരായണൻ (പ്രധാനാധ്യാപകൻ, ഗവ. എൽ.പി. സ്കൂൾ തിരുവിഴാംകുന്ന്), പത്മാവതി, ചന്ദ്രിക, പരേതനായ ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.