തൃക്കരിപ്പൂർ: ഇളമ്പച്ചി വിറ്റാക്കുളത്തെ പരേതനായ മുരിക്കാരൻ കുഞ്ഞിരാമന്റെ ഭാര്യ പി. പത്മാവതി (84) നിര്യാതയായി. മക്കൾ: ശശിധരൻ, ഗീത രാമന്തളി, വിനോദ്, ബീന രാമന്തളി. മരുമക്കൾ: ടി.വി. പ്രീത മീലിയാട്ട്, ഭാസ്കരൻ രാമന്തളി, റീന ഇടയിലക്കാട്, ദിവാകരൻ രാമന്തളി. സഹോദരങ്ങൾ: നാരായണി, തമ്പായി, സാവിത്രി, പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണൻ.