പെരിങ്ങത്തൂർ: കരിയാട് പുളിയനമ്പ്രം പുതിയ റോഡ് മിനി സ്റ്റേഡിയത്തിന് സമീപം ചെറിയ തോട്ടത്തിൽ മുസ്തഫ (84) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: റഫീഖ്, നിയാസ് (ഇരുവരും ദുബൈ), റഫീദ, സമീറ, ലൈല, ഷക്കീല. മരുമക്കൾ: മുസ്തഫ (അധ്യാപകൻ, ഗവ. ഹൈസ്കൂൾ എലത്തൂർ), യാക്കൂബ്, അബൂബക്കർ (ദുബൈ), മജീദ് (ഖത്തർ), ജുബൈരിയ, ഷബ്ന. സഹോദരങ്ങൾ: അലിയാർ, ഉസ്മാൻ, ഉമ്മർ.ഖബറടക്കം തിങ്കളാഴ്ച രാവിലെ 9ന് പുളിയനമ്പ്രം കാട്ടിൽപള്ളി ഖബർസ്ഥാനിൽ.