കാഞ്ഞങ്ങാട്: അജാനൂർ ഇഖ്ബാൽ നഗർ സ്വദേശിയായ മുൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇഖ്ബാൽ സ്കൂളിന് സമീപത്തെ അബ്ദുറഹ്മാനാണ് (73) മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഫൈസൽ, സാജർ, റഫീഖ്, സക്കീന, സജ്ന, ഷൈന. മരുമക്കൾ: അഷറഫ്, ഇർഷാദ്, ആബിദ്, റുബൈബ, സഫീറ, സജ്ന.