വെള്ളമുണ്ട: ചെറിയാണ്ടി ഇബ്റാഹീം ഹാജി (78) നിര്യാതനായി. 50 വർഷത്തോളം വെള്ളമുണ്ടയിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തു (ഗവ. ഐ.ടി.ഐ ഉദ്യോഗസ്ഥൻ), നാസർ, ശംസുദ്ദീൻ, സഹദ്(കേരള ബാങ്ക് , റീജനൽ പി.ആർ.ഒ). മരുമക്കൾ: ആയിശ, ഹസീന, സഫീദ, ഫൗസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വെള്ളമുണ്ട ജുമാ മസ്ജിദിൽ.