തളിപ്പറമ്പ്: തളിയിൽ ഗ്യാസ് ഗോഡൗണിന് സമീപത്തെ ചെനാൽ കാർത്യായനി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. രാഘവൻ നമ്പ്യാർ. മക്കൾ: ജനാർദനൻ (വേണു), ലീല, വനജാക്ഷി (സി.പി.എം പയ്യന്നൂർ മുത്തത്തി ബ്രാഞ്ച് അംഗം), വിജയകുമാർ (ധർമശാല മാതൃഭൂമി ഏജന്റ്). മരുമക്കൾ: പുഷ്പവല്ലി (കണ്ണപുരം), ദാമോദരൻ (ചുഴലി), കെ.എം. കുഞ്ഞിക്കണ്ണൻ, രാജശ്രീ (തളിയിൽ അംഗൻവാടി ടീച്ചർ). സഹോദരങ്ങൾ: പരേതരായ സി.എച്ച്. കൃഷ്ണൻ നമ്പ്യാർ (തളിയിൽ), സി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ (ചെപ്പുനൂൽ), ലക്ഷ്മി അമ്മ (തളിയിൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് തളിയിൽ ശന്തിതീരം വാതക ശ്മശാനത്തിൽ.