ഏഴിലോട്: കുഞ്ഞിമംഗലം ഐലഞ്ചേരിയിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഇല്ലത്ത് വളപ്പിൽ ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: കുതിരുമ്മൽ കലശക്കാരത്തി സുനിത. മക്കൾ: നിഷ, ജിഷ. മരുമക്കൾ: രവി മാസ്റ്റർ (ചെറുതാഴം സെന്റർ), സന്ദീപ് രാമചന്ദ്രൻ (ന്യൂഡൽഹി). സഹോദരങ്ങൾ: വത്സൻ, ലീല (ഇരുവരും കീഴറ), രാധ (ഏഴിലോട്), പുരുഷു (കുറ്റൂർ), സതി (കീഴറ), പരേതനായ കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മല്ലിയോട്ട് ദേവസ്വം ശ്മശാനത്തിൽ.