മാതമംഗലം: പേരൂൽ പടിഞ്ഞാറേക്കരയിലെ മാപ്പിള വളപ്പിൽ കുഞ്ഞപ്പൻ (78) നിര്യാതനായി. ഭാര്യ: പി.വി. നാരായണി. മക്കൾ: ദീപ, അനീഷ്, പരേതരായ രതി, ലത. മരുമക്കൾ: സ്നേഹ, പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: ലക്ഷ്മി, നാരായണി, പാറുക്കുട്ടി, കല്യാണി, കാർത്തിക.