തലശ്ശേരി: ടെമ്പിൾഗേറ്റ് വാടിക്കൽ ജങ്ഷനിലെ നവരംഗ് ഹൗസിൽ ജി.കെ. ദേവി (81) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: രധീഷ, നിവേദ്, രംഗീത്. മരുമക്കൾ: ധനീന്ദ്രൻ, വിനിത.