കണ്ണൂര്‍: താണ കക്കാട്ടെ പരേതനായ കെ.എം. പത്മനാഭന്റെ (കാരായി പപ്പു) ഭാര്യ കെ. പ്രസന്ന (81) കാഞ്ഞങ്ങാട്ടെ മകളുടെ വീടായ ‘സുസ്മിത’ത്തില്‍ നിര്യാതയായി. മക്കള്‍: എം.കെ. പ്രശോഭ് (ടി.വി.എസ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട്), ബിന്ദു ഹേം (അധ്യാപിക, കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍). മരുമക്കള്‍: ഹേം സുകുമാരന്‍ (ബിസിനസ്), ജിഷ പ്രശോഭ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് പയ്യാമ്പലത്ത്.