കാങ്കോൽ: വെള്ളൂർ കുടക്കത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ നായിത്തൂർ മുകുന്ദൻ അന്തിതിരിയൻ (75) നിര്യാതനായി. കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം അന്തിതിരിയനായിരുന്നു. ഭാര്യമാർ: യശോദ (തൃക്കരിപ്പൂർ), പരേതയായ ജാനകി. മക്കൾ: സുമിജ (തൃക്കരിപ്പൂർ), സുമിത (ജി.എൽ.പി.എസ് തയ്യിൽ സൗത്ത് കടപ്പുറം തൃക്കരിപ്പൂർ), സുജിന (നഴ്സ് ഗവ. ആയുർവേദ കോളജ് പരിയാരം). മരുമക്കൾ: നാരായണൻ (കാരോളം), പ്രജേഷ് (മാടക്ക), ബിജിത്ത് (കാറമേൽ, കെ.എസ്.ആർ.ടി.സി കണ്ടക്ടർ). സഹോദരങ്ങൾ: എൻ. തമ്പായി, എൻ. കൃഷ്ണൻ (സി.പി.എം കിഴക്കുമ്പാട് ബ്രാഞ്ച് അംഗം, കേരള പൂരക്കളി കലാ അക്കാദമി വൈസ് ചെയർമാൻ), എൻ. സുരേന്ദ്രൻ, പരേതനായ വിജയൻ.