ഇരിക്കൂർ: ചേക്കിന്റേകത്ത് സി.സി. ആമീന ഹജ്ജുമ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് മുസാൻ. മക്കൾ: അയ്യൂബ് (ദുബൈ), സൈബുനിസ. മരുമക്കൾ: അബ്ദുൽ അസീസ് (മസ്കത്ത്), നസീമ (വടകര). സഹോദരങ്ങൾ: അബ്ദുൽ സലാം, പരേതരായ സി.സി. മാമു ഹാജി, സി.സി. അബു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് ഇരിക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.