കോടിയേരി: പുന്നോൽ കുട്ടാമ്പള്ളി ഹൗസിൽ കാരായി വിജയൻ (86) മുംബൈയിൽ നിര്യാതനായി. റിട്ട. നേവി ഉദ്യോഗസ്ഥനാണ്. അച്ഛൻ: പരേതനായ അച്ചുതൻ. അമ്മ: പരേതയായ കാരായി ദേവകി. ഭാര്യ: രാധ. മക്കൾ: റീത്ത, രേഖ, രൂപ.മരുമക്കൾ: ബാബു ബാലകൃഷ്ണൻ, സുബ്രമണ്യൻ. സഹോദരങ്ങൾ: രാധ, രാജലക്ഷ്മി, രമ, രഞ്ജിനി, ഗീത, പരേതനായ രാജൻ മാസ്റ്റർ. സംസ്കാരം മുംബൈയിൽ.