കേളകം: അടക്കാത്തോട്ടിലെ കാവുങ്കൽ പരേതരായ മുസ്തഫ റാവുത്തരുടെയും സുലൈഖ ബീവിയുടെയും മകൾ ഫാത്തിമ ബീവി (70) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ, സൈനബ ബീവി, റുക്കിയ ബീവി, അബ്ദുൽ സലാം, ഇസ്മായീൽ (അടക്കാത്തോട്ടിലെ വ്യാപാരി). ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.