ചൊക്ലി: നിടുമ്പ്രം സാംസ്കാരികനിലയ പരിസരത്തെ ചട്ടച്ചിന്റവിട ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ബാബുരാജ്, രജിത, അനിത (ചെന്നൈ), പ്രദീപൻ, സജിത, പരേതയായ അജിത (ബേബി). മരുമക്കൾ: രാജൻ, വേണു (ചെന്നൈ), പുഷ്പലത, ശൈലജ, പരേതനായ സുന്ദരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.