തളിപ്പറമ്പ്: കടമ്പേരിയിലെ ദൃശ്യ നിലയത്തിൽ കെ.കെ. നാരായണൻ നായർ (83) നിര്യാതനായി. ഭാര്യമാർ: ശ്യാമള, പരേതയായ പ്രഭാവതി. മക്കൾ: ദൃശ്യ (കടമ്പേരി), സ്വപ്ന, അനിത, മനോജ് (ചേലേരി), പരേതനായ വിനോദ്. മരുമക്കൾ: ശ്രീജ, അശോകൻ, ദിവ്യ, ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: രാമചന്ദ്രൻ, പരേതയായ ജാനകി.