കാളികാവ്: മേലെ കാളികാവ് അമ്പലക്കുന്നിലെ പഴേടത്ത് അബുവിന്റെ ഭാര്യ നങ്ങച്ചൻ തസ്ലീമ (62) നിര്യാതയായി. മക്കൾ: ഫൈസൽ, ശിഹാബുദ്ദീൻ, ജാഫർ, ജുനൈദ്, ലുബ്ന. മരുമക്കൾ: റിസ്വാന, ഫസീലത്ത്, ഷംന, ദുജാനത്ത്, നൗഷാദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.