വേങ്ങര: കുറ്റൂർ, പാക്കടപ്പുറായ സ്വദേശി പരേതനായ കുറുക്കൻ മുഹമ്മദ് ബാപ്പു ഹാജിയുടെ മകൻ മൊയ്തീൻകുട്ടി ഹാജി (67) നിര്യാതനായി. മാതാവ്: ബിയ്യു ഹജ്ജുമ്മ. ഭാര്യ: സഫിയ.
മക്കൾ: മുനീർ (യു.എ.ഇ), ഷക്കീല, ഡാനിയ, റിൻഷിദ. മരുമക്കൾ: കാസിം (ഊട്ടി), ജാഫർ (ജർമനി), ആസാദ് പൊന്മുണ്ടം, ഷിഹാന. സഹോദരങ്ങൾ: അഹമ്മദ് ബാവ, അബ്ദുൽ റഷീദ്, പാത്തുമ്മു, റുഖിയ, സുബൈദ, റസിയ, പരേതരായ മൂസ ഹാജി, മമ്മൂട്ടി.