പരപ്പനങ്ങാടി: പുത്തരിക്കൽ ജയകേരള റോഡിലെ ചെമ്പയിൽ അബ്ദുൽ റഹീം (52) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: സെനീറ. മക്കൾ: ഫാത്തിമ ഹസ്ന, ഫാത്തിമഷബ. മരുമകൻ: സൈനുദ്ദീൻ. സഹോദരങ്ങൾ: അഷറഫ്, കമറുദ്ദീൻ, ശംസുദ്ദീൻ, സഫിയ.