അലനല്ലൂർ: അലനല്ലൂർ ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന പരേതനായ കളത്തിൽ മൊയ്തു ഹാജിയുടെ മകൻ യൂസുഫ് ഹാജി (82) നിര്യാതനായി. ഭാര്യ: നൂർജഹാൻ കപ്പൂർ (മണ്ണാർക്കാട്). മക്കൾ: ജമീല, ശരീഫ്, നസീമ. മരുമക്കൾ: സിദ്ദീഖലി നടകളത്തിൽ (തിരുവിഴാംകുന്ന്), എം.ഐ.കെ. ഷാഹിന (പാലക്കാട്), ബഷീർ ചക്കിങ്ങൽ (മണ്ണാർക്കാട്). സഹോദരങ്ങൾ: അബ്ദുപ്പ ഹാജി, പരേതരായ മുഹമ്മദ് ഹാജി, സൈനുദ്ദീൻ, ആലി ഹാജി, ആയിഷ, ഫാത്തിമ, ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അലനല്ലൂർ മുണ്ടത്ത് പള്ളി ഖബർസ്ഥാനിൽ.