കോങ്ങാട്: ഇന്ത്യൻ നേവിയിൽ കമാൻഡറായി വിരമിച്ച മംഗലത്ത് എം.കെ. അബ്ദുൽ ഫസൽ (69) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞൂറാൻ (റിട്ട. അധ്യാപകൻ). മാതാവ്: നബീസ. ഭാര്യ: സഫിയ. മക്കൾ: ഷമീർ (എൻജിനീയർ, യു.എ.ഇ), പരേതനായ സലീം. മരുമകൾ: ഗസാല. സഹോദരങ്ങൾ: ജമീല, ബഷീർ, ഫാത്തിമാബി, പരേതയായ ഐഷാബി.