മുണ്ടൂർ: ഏലംകോട് കാപ്പിൽ വീട്ടിൽ പരേതനായ ബാപ്പു റാവുത്തറുടെ ഭാര്യ ബീപാത്തുമ്മ (94) നിര്യാതയായി. മക്കൾ: ഉസൈനാർ, പാത്തു, മുത്ത് ബീവിക്കുട്ടി, ബഷീർ. മരുമക്കൾ: സൽമത്ത്, നൂർജഹാൻ, പരേതരായ അസനാർ, ചാന്തുമുഹമ്മദ്.