ആലത്തൂർ: മാളിക പറമ്പിൽ മുഹമ്മദിന്റെ ഭാര്യ ലൈല (70) നിര്യാതയായി. മക്കൾ: നസീമ, റാജില, ബൽക്കീസ്, ബഷീർ. മരുമക്കൾ: സഫർ, കാജാഹുസൈൻ, ബഷീർ, സോഫിയ. സഹോദരൻ: മുഹമ്മദ് അലി.