ആലത്തൂർ: പഴമ്പാലക്കോട് പ്ലാക്കൽ വീട്ടിൽ രാമകൃഷ്ണൻ (90) വെങ്ങന്നൂർ കിഴക്കുമുറി ദേവിനഗർ അധിപത്തിൽ നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അംബുജാക്ഷി, ശോഭന, പ്രിയ, ദീപ. മരുമക്കൾ: ഉദയകുമാർ (റിട്ട. എച്ച്.എം), വിജയമണികണ്ഠൻ, പരമേശ്വരൻ, പ്രതീഷ്.