ചെർപ്പുളശ്ശേരി: കാവുവട്ടം ചന്ദ്രാലയത്തിൽ മേജർ സി. രാജഗോപാലൻ (72) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: രജീഷ്, വിജീഷ്. മരുമക്കൾ: സുനിത, അഞ്ജലി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.