ആലത്തൂർ: പാടൂർ കടമ്പിടിയിൽ നാരായണൻ (92) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ദേവദാസ്, ഹരിദാസ്, കൃഷ്ണൻകുട്ടി, രാമൻകുട്ടി. മരുമക്കൾ: കൃഷ്ണവേണി, ബിന്ദു, ഗിരിജ, പ്രിൻസി.