പട്ടാമ്പി: മരുതൂർ പൂവ്വക്കോട് ഇരിയൻകുന്നത്ത് മരക്കാർ (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സിറാജ്, ഷെരീഫ്, മുബഷീറ, റൈഹാന. മരുമക്കൾ: റുബീന, സൗദ, ജഫർ, റിയാസ്. ഖബറടക്കം ബുധനാഴ്ച രാവിലെ ആറിന് പൂവ്വക്കോട് ഖബർസ്ഥാനിൽ.