കടലുണ്ടി: മണ്ണൂർ കിഴക്കുമ്പാട് മഹല്ല് പ്രസിഡന്റായിരുന്ന പരേതനായ എം.കെ. മുഹമ്മദലി ഹാജിയുടെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: എം.കെ. ശരീഫ് മാസ്റ്റർ (പ്രധാന അധ്യാപകൻ മദ്രസത്തുൽ മനാർ ചാലിയം), മൻസൂർ അലി (സൗദി), ആമിന ഫൗസിയ (മൂന്നിയൂർ). മരുമക്കൾ: ഹനീഫ ആച്ചാട്ടിൽ (വൈസ് പ്രസിഡന്റ് മൂന്നിയൂർ ഗ്രാമപഞ്ചായത്ത്), ഫസീബ കൂനൂൾമാട്, സമീറ കുന്നത്ത്പടി. സഹോദരങ്ങൾ: കുഞ്ഞാമുട്ടി, മുഹമ്മദ് ഹനീഫ, പരേതയായ ആയിഷബീവി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് മണ്ണൂർ കിഴക്കുമ്പാട് ജുമാ മസ്ജിദിൽ.