നടുവണ്ണൂർ: കാവുങ്ങൽ ആലിക്കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബുഷറ, യഹ് യ അൻവർ (എസ്.വൈ.എസ് പേരാമ്പ്ര സോൺ സാന്ത്വനം സെക്രട്ടറി), ആഷിഫലി. മരുമക്കൾ: ആരിഫ പൂനത്ത്, സഫാന തൃക്കുറ്റിശ്ശേരി, പരേതനായ ബഷീർ ബാലുശ്ശേരി. സഹോദരങ്ങൾ: പരേതയായ ബീവി, ഉമ്മയ്യ, അബൂബക്കർ, നബീസ, ആസ്യ, സുബൈദ.