മേപ്പയൂർ: കീഴരിയൂർ മാപ്രമലയിൽ ദേവി (68) നിര്യാതയായി. പിതാവ്: പരേതനായ ചാത്തൻ. മാതാവ്: പരേതയായ ചിരുത. മക്കൾ: ഷിബു, ഷിനുലാൽ. മരുമകൾ: രേഷ്മ (തിരുവള്ളൂർ). സഹോദരങ്ങൾ: നാരായണൻ, പരേതരായ ചന്തപ്പൻ, കണാരൻ.