കുന്ദമംഗലം: ചാത്തമംഗലം കുഴിമയിൽ പരേതനായ കോയാമുവിന്റെ ഭാര്യ ഹാജറ (66) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് ഷാഫി, അബ്ദുൽ നസീർ, ഹസീന. മരുമക്കൾ: പി.ടി. യൂസഫ്, ജസീന, സലീന.