വടകര: കെ.ടി ബസാർ പുത്തൻപുരയിൽ രാജേന്ദ്രൻ ( 69- റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ജിസ്തു രാജ് (ഹെഡ്പോസ്റ്റോഫിസ് വടകര), സിംജിത് രാജ് ( ദുബൈ). മരുമക്കൾ: ശ്യാമിലി, അശ്വതി. സഹോദരങ്ങൾ: പി.പി. ചന്ദ്രശേഖരൻ (സി.പി.എം ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), വിജയൻ, ദിവാകരൻ ( സി.പി.എം രയരങ്ങോത്ത് ബ്രാഞ്ച് സെക്രട്ടറി, ചോറോട് സർവിസ് സഹകരണ ബാങ്ക്) റീന, ചോറോട് പഞ്ചായത്ത് വാർഡ് മെംബർ), പരേതരായ ബാലകൃഷ്ണൻ, പവിത്രൻ.