പെരുമണ്ണ: കൊല്ലക്കാം പറമ്പത്ത് മമ്മദ്കോയ (87) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കെ.പി. മുഹമ്മദ്കുട്ടി (മാധ്യമം ഏജന്റ് പെരുമണ്ണ രണ്ടാം വാർഡ് മുസ് ലിം ലീഗ് പ്രസിഡന്റ്), മുസ്ഥഫ, പരേതനായ സൈതലവി. മരുമക്കൾ: യു.കെ. റുഹൈമത്ത് (വനിത ലീഗ് പഞ്ചായത്ത് ട്രഷറർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം), റഹ് നാബി, നാദിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പനിച്ചിങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.