എടക്കാട്: പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിന് പിൻവശം കയ്യില വളപ്പിൽ വീട്ടിൽ ഇഖ്ബാൽ (66) നിര്യാതനായി. ആലപ്പുഴ പുലയൻ വഴി സ്വദേശിയാണ്. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: കെ.വി. അസ്മ. മക്കൾ: ഫൈസൽ, അഫ്സൽ, ഫാസില. മരുമക്കൾ: സജിൽ കാടാച്ചിറ, അഷീബ, റുഖ്സാന. ഖബറടക്കം എടക്കാട് മണപ്പുറം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ബുധനാഴ്ച രാവിലെ 8 മണിക്ക്