പ്രാപ്പൊയില്‍: പാറോത്തുംനീരിലെ എം.പി. കാർത്യായനി അമ്മ (83) നിര്യാതയായി. പരേതനായ സി.എം. രാഘവന്റെ ഭാര്യയാണ്. മക്കള്‍: എം.പി. വിനോദ് കുമാര്‍ (സെക്രട്ടറി, ഉദയഗിരി പഞ്ചായത്ത്), എം.പി. മിനിമോള്‍ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍), എം.പി. രാജീവന് (ബംഗളൂരു), എം.പി. ഭാവന (അധ്യാപിക, മൂത്തേടത്ത് എച്ച്.എസ്.എസ് തളിപ്പറമ്പ്). മരുമക്കള്‍: അപര്‍ണ (അധ്യാപിക, ജി.എച്ച്.എസ്.എസ് മാത്തില്‍), ഐ.സി. ശ്രീകുമാര്‍ (റിട്ട. ഹെഡ്മാസ്റ്റര്), പി. കൃഷ്ണകുമാരി (ബംഗളൂരു), കെ.ടി.പി. മുരളീധരന് (അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ.എസ്.ആര്.ടി.സി).