മുഴപ്പിലങ്ങാട്: ദയാനഗറിലെ ഷമ വീട്ടിലെ കെ.പി. സുബൈദ് (67) നിര്യാതനായി. കണ്ണൂർ എം.എ റോഡിലെ പ്രമുഖ വ്യാപാരിയായിരുന്നു. തലശ്ശേരി പാരീസ് ഫാമിലിയിലെ ഷഹീറയുടെ ഭർത്താവാണ്. മക്കള്: മുഹമ്മദ് സജ്ജാദ്, സഹൽ, സുഹൈൽ, സാലിഹ. മരുമക്കൾ: ഷജിൽ ബാബു, നിസ്വ, സഹല. സഹോദരങ്ങൾ: മുഹമ്മദ് ഹാരിസ്, ആഷിർ, അഫ്സത്ത്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് എടക്കാട് മണപ്പുറം ജുമാ മസ്ജിദിൽ.