വടക്കഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകനായ പാലക്കുഴി വിലങ്ങൻപാറ പുതുവൽപുത്തൻ വീട്ടിൽ രാജു (72) നിര്യാതനായി. ഭാര്യ: സെൽവി. മക്കൾ: ഉഷ, വിജി, രാജേഷ്, ഗീത, റെജി, സിബി. മരുമക്കൾ: ഫ്രഞ്ചിസ്, റാബി, ശരണ്യ, ഷിജു, ഷിബിത, പ്രിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പാലക്കുഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.