അലനല്ലൂർ: കാപ്പ്പറമ്പ് പരേതനായ ചക്കംതൊടി വീരാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. പിതാവ്: പരേതനായ കോയ. മാതാവ്: ആമിന.
മക്കൾ: ഷാജി, ഹലീമ, സുമയ്യ, ഷൗക്കത്ത്, റഷാദ്, സമീന, അബ്ദുൽ ഹമീദ്, ഷഫ്ന. മരുമക്കൾ: സുഹറ, മുജീബ് (എടയാറ്റൂർ), മുഹമ്മദ് (പാലക്കാട്), ഷഹന, ഷിബിന, ആബിദ് (അലനല്ലൂർ), റിഷാന, നജീബ് (റബാക്ക്). സഹോദരിമാർ: സുബൈദ, ഖദീജ.